Thursday, September 18News That Matters
Shadow

വലിയോറ പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി മരണപ്പെട്ടു

വലിയോറ: അടക്കാപ്പുര പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി കാക്ക (80) എന്നവർ മരണപ്പെട്ടു. മക്കൾ: ഇല്ല്യാസ്, ഹസൈൻ, റുഖിയ, അസ്മാബി.

പരേതൻ്റെ ജനാസ നിസ്ക്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL