July 24, 2025 by admin വേങ്ങര : ഊരകം നെല്ലിപ്പറമ്പ് സ്വദേശിയും വേങ്ങര പിക്കപ്പ് സ്റ്റാന്റിൽ ഡ്രൈവർ ആയിരുന്ന പാറക്കൽ കുഞ്ഞി മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 3:30 ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.