May 30, 2025 by admin കണ്ണമംഗലം: അച്ഛനമ്പലം സ്വദേശി ബഷീർ( കുഞ്ഞിപ്പ) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (30/05/25 വെള്ളി) രാവിലെ 10.30 ന് അച്ഛനമ്പലം ജുമാമസ്ജിദിൽ നടക്കും