
പൊന്നാനി : എം ഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ബീവി. കെ. ബിന്ദു ടീച്ചർ (53) ഇന്ന് ഉച്ചക്ക് സ്കൂളിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. രക്ഷിതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കുഴഞ്ഞുവീണത്.
തൃശൂർ വടക്കേകാട് സ്വദേശിയാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com