May 9, 2025 by admin അച്ചനമ്പലം സ്വദേശി പനക്കത്ത് ബീരാൻ കാക്കയുടെ (പഞ്ചായത്തിന് സമീപം കച്ചവടം നടത്തുന്ന) മകൻ അബ്ദുല്ലത്തീഫ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.. വേങ്ങര ലിയാന ടെക്സ്റ്റൈൽസിൽ ജീവനക്കാരനായിരുന്നു. മയ്യിത്ത് നമസ്‌കാരം രാത്രി 8.30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും