March 31, 2025 by admin ഊക്കത്ത് മഹല്ല് സ്വദേശി പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും.