Thursday, January 15News That Matters
Shadow

അമ്പലവൻ കുളപ്പുരക്കൽ ചേക്കു ഹാജി നിര്യാതനായി

ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂൾ വളപ്പിൽ അമ്പലവൻ കുളപ്പുരക്കൽ ചേക്കു ഹാജി നിര്യാതനായി. ഭാര്യ പരേതയായ പാത്തുട്ടി കല്ലൻകുന്നൻ. മക്കൾ :ഉസ്മാൻ, ഷരീഫ്, അബ്ദുൽകരീം, അഷ്‌റഫ്‌, നാസർ, റജുല. മരുമക്കൾ :ലൈല, ഉമ്മാച്ചു, ബുഷ്‌റ, നസീറ, ബുഷ്‌റ, മൊയ്‌ദീൻ. കബറടക്കം ഇന്ന് (28/2/25) രാവിലെ 10.30ന് പാലാണി ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL