വേങ്ങര S S റോഡ് സ്വദേശി തച്ചപറമ്പൻ മുഹമ്മദ് മരണപ്പെട്ടു

വേങ്ങര S S റോഡ് സ്വദേശി കാവുങ്ങൽ പള്ളി തച്ചപറമ്പൻ കുഞ്ഞാലു എന്നവരുടെ സഹോദരൻ.തച്ചപറമ്പൻ മുഹമ്മദ് (68) മരണപ്പെട്ടു .(മുൻ സൗദി പ്രവാസി) മയ്യിത്ത് നമസ്കാരം വെള്ളി കാലത്ത് 9 മണിക്ക് കാവുങ്ങൽ പള്ളിയിൽ നടക്കും .
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com