Sunday, September 13News That Matters
Shadow

കുട്ടിയെ ഗൂഡല്ലൂർ വെച്ചു കണ്ടെത്തിയിട്ടുണ്ട്

കുട്ടിയെ ഗൂഡല്ലൂർ വെച്ചു കണ്ടെത്തിയിട്ടുണ്ട്… ഇനി ഷെയർ ചെയ്യേണ്ടതില്ല.

എടവണ്ണ: എടവണ്ണ തൂവ്വക്കാട് നിന്നും അസ്‌ലം എന്ന കുട്ടിയെ ഇന്ന് (ഓഗസ്റ്റ് 30) രാവിലെ മുതൽ കാണാതായി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടിയന്തരമായി താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. വിവരം അറിയിക്കേണ്ട നമ്പർ: 8086819570

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL