
മഞ്ചേരി: മഞ്ചേരി ഹികമിയ്യയിലെ വിദ്യാർത്ഥിയായ അബ്ദുൽ ബാസിതിനെ കാണാതായി. 2026 ജൂലൈ 26 മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് മടങ്ങിയതായിരുന്നു ബാസിത്. എന്നാൽ ഇതിനുശേഷം വിദ്യാർത്ഥിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഫോൺ: 7510862593 (അശ്റഫ്),
9895926115 (മുസ്തഫ – പിതാവ്).
