Monday, May 25News That Matters
Shadow

പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ കാണ്മാനില്ല

പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ (34) കാണാതായതായി പരാതി. കാടപ്പടി ടൗണിൽ തൊട്ടിയിൽ ട്രാവൽസ് നടത്തിവരികയായിരുന്നു. കഴിഞ്ഞ 11ാം തീയതി രാത്രി മുതലാണ് കാണാതായത്. കൊടൈക്കനാലിലേക്ക് ടൂർ പോവുകയാണെന്ന് വീട്ടിൽ പറഞ്ഞിരുന്നു. KL65 D 6813 മാസ്റ്റ്റോ സ്കൂട്ടറിലാണ് പോയിട്ടുള്ളത്. സ്‌കൂട്ടറിൻ്റെ മുൻവശത്ത് ഒരു പെട്ടിയുള്ളതായി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കാണാതാവുമ്പോൾ വെള്ള ഷർട്ടും ക്രീം കളർ പാൻ്റുമാണ് വേഷം. 1.55 മീറ്റർ നീളമുണ്ട്. ഇടത്തരം ശരീരപ്രകൃതിയാണ്. ഹിന്ദി കൂടി സംസാരിക്കാനറിയാം. വിഷയത്തിൽ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലിസ് സ്റ്റേഷനിലോ 9746279603, 6282318132 ഈ നമ്പറുകളിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL