Thursday, September 18News That Matters
Shadow

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മലപ്പുറം ജില്ല രണ്ടാം സ്ഥാനം ആയിഷ റിയ കരസ്ഥമാക്കി.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മലപ്പുറം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി വെന്നിയൂർ ജി എം യു പി സ്‌കൂളിലെ ആയിഷ റിയ.

കെ എ ടി എഫ് അറബിക് അദ്ധ്യാപക സംഘടന സംസ്ഥാന സമിതിയുടെ കീഴിൽ നടത്തുന്ന അലിഫ് ടാലന്റ് പരീക്ഷയുടെ റവന്യൂ ജില്ലാ തല പരീക്ഷ തിരൂർക്കാട് ഇസ്ലാഹിയ കോളേജിൽ വെച്ച് ഞായറാഴ്ച ജൂലൈ 20 ന് നടന്നു. പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ച് ജി എം യു പി എസ് വെന്നിയൂരിൽ നിന്നും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റിയ പങ്കെടുത്തു. പരപ്പനങ്ങാടി ഉപജില്ലയുടെ അഭിമാന താരമായി മാറിയ ആയിഷ റിയ മലപ്പുറം ജില്ലയിൽ നിന്നും രണ്ടാം സ്ഥാനത്തിന് അർഹയായി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക

E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL