
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം മൊറയൂർ സ്വദേശി സലാഹുദ്ദീൻ.K S/o വീരാൻകുട്ടി.K എന്ന യുവാവിനെ ഇന്നലെ (14/05/2025 ബുധൻ) രാവിലെ മുതൽ കാണ്മാനില്ല. മൊറയൂരിൽ നിന്നും നിന്നും കോഴിക്കോട് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. Father:8129784300
Police: 04832712041
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com