Thursday, September 18News That Matters
Shadow

അലവി കക്കാടനെ ആദരിച്ചു.

ചരിത്ര പഠന-ഗവേഷണ മേഖലയിലും , സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ രംഗത്തും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) ദേശീയ ചെയർമാൻ ശ്രീ.അലവി കക്കാടൻ അർപ്പിച്ച മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തിൽ പോരൂർ പഞ്ചായത്ത് “വാടാമലരുകൾ” എന്ന പേരിൽ സംഘടിപ്പിച്ച വയോജനോത്സവത്തിൽ വെച്ച് ബഹു: വണ്ടൂർ MLA ശ്രി.എ.പി. അനിൽകുമാർ പോരൂരിൻ്റെ പെരുമ ശ്രീ. അലവി കക്കാടനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു . പരിപാടിയിൽ അധ്യക്ഷം വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ.മുഹമ്മദ് ബഷീർ, മുൻ ഡി.സി.സി.പ്രസിഡൻ്റ് ശ്രീ.ഇ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL