Saturday, June 13News That Matters
Shadow

കുണ്ടുപുഴക്കൽ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു

വേങ്ങര: കുറ്റാളൂർ കരിമ്പിലി സ്വദേശി പരേതനായ കുണ്ടുപുഴക്കൽ മുഹമ്മദാജി മകൻ കെ.പി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞീച്ചി (73)നിര്യാതനായി. ഭാര്യ: ബുഷ്‌റ, മക്കൾ: ബിൻസി, ലിമിയ,ബഹ്ജ, ആശിക(സോനു ), മരുമക്കൾ റിയാസ് മഞ്ചേരി, ഫൽഹൽ നിലമ്പൂർ, ഫാസിൽ ഒളവട്ടൂർ ( ദുബായ് ) ഫെസ്ബിൻ മറ്റത്തൂർ ( കാനഡ ), സഹോദരന്മാർ പോക്കർ ഹാജി, അയ്യൂബ്, അബ്ദു, അബൂബക്കർ, ആയിഷ, സുബൈദ, ഖദീജ, സഫിയ, ഹഫ്‌സത്.
ഖബറടക്കം വെള്ളി രാവിലെ 10 ന് കുറ്റാളൂർ മാതോടു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL