മലപ്പുറം: വനംവകുപ്പിലെ ഡ്രൈവര്‍മാര്‍ക്കുള്ള പ്രഥമ ഫോറസ്റ്റ് മെഡല്‍ (2023) നേടിയ എ കെ ജയന്‍ മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. മലപ്പുറം സോഷ്യല്‍ ഫോറെസ്റ്ററി ഡിവിഷന്‍ ഡ്രൈവറും, മലപ്പുറം, വാറങ്കോട് സ്വദേശിയും ആണ്. ഭാര്യ അനില എ ഇറാം മോട്ടോഴ്സ് മലപ്പുറം, ഹൃതിക് ജയന്‍, അദ്വൈിത് ജയന്‍ കേന്ദ്രീയ വിദ്യാലയ മലപ്പുറം എന്നിവര്‍ മക്കളാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com