പോലീസ് സേനയിലെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രി യുടെ പോലീസ് മെഡലിന് പെരുവള്ളൂർ കാടപ്പടി സ്വദേശി കൊറലോട്ടി സിറാജുദ്ധീൻ അർഹനായി. വേങ്ങര പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ Commendation ലെറ്റർ, ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദന പത്രം,130 ഓളം ഗുഡ് സർവീസ് എൻട്രി എന്നീ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലും അംഗമായ ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
