പെരിന്തൽമണ്ണ സി.എച് സെന്ററിന് ഉബൈദ് പുത്തൂരിന്‍റെ കൈത്താങ്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഫുജൈറ കെഎംസിസി യുടെ പ്രവർത്തകനും നിസ്വാർത്ഥ സേവകനുമായ ഉബൈദ് പുത്തൂർ. അദ്ദേഹത്തിന്റെ മിച്ചം വരുന്ന സമ്പാദ്യത്തിൽ നിന്ന് പെരിന്തൽമണ്ണ സി.എച് സെന്ററിന് വീൽച്ചെയറിനു സംഭാവന നൽകിയിരിക്കുകയാണ് ഉബൈദ് പുത്തൂർ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com