Thursday, January 15News That Matters
Shadow

റിയാദില്‍ മലപ്പുറം സ്വദേശി മരിച്ചു

മഞ്ചേരി തുറക്കല്‍സ്വദേശി പുതുശേരി മഠത്തില്‍ വീട്ടില്‍ കിസാൻ മോൻ (28) റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ മരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലിരുന്നു.

പിതാവ്: മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: റംസീന. മക്കള്‍: ഹിന, ഹാദി. റിയാദിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പരേതന്റെ ജനാസ നാട്ടില്‍ കൊണ്ടുപോകും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL