Thursday, September 18News That Matters
Shadow

സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി സൗദിയില്‍ നിര്യാതയായി.

സന്ദർശക വിസയില്‍ ജിദ്ദക്കടുത്ത് ഖുലൈസിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. തിരൂര്‍ തുവ്വക്കാട് നിരപ്പില്‍ അബ്ദുവിന്റെ ഭാര്യ റംലാബിയാണ് (48) മരിച്ചത്.മക്കള്‍: അന്‍സീറ, സഫ. മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയില്‍. മരണാനന്തര നടപടിക്രമങ്ങളില്‍ സഹായവുമായി കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL