Wednesday, September 17News That Matters
Shadow

സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

സൗദി അറേബ്യ: ജിസാൻ ആര്‍ദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പരേതനായ മൂഴിക്കല്‍ മൊയ്തീൻ എന്നവരുടെ മകൻ അബ്ദുൽ മജീദ് (46 വയസ്സ്) ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു .

ജിസാനിൽ മറവ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾക്ക്‌ മജീദിന്റ സഹോദരൻ സിറാജും കെഎംസിസി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL