മൂന്നിയൂർ : മുട്ടിച്ചിറ സ്വദശി കാളങ്ങാടൻ മമ്മാലി എന്നവരുടെ മകൻ കാളങ്ങാടൻ ഹനീഫ (58) സൗദിയിലെ അഫൽ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം . മക്കൾ മുഹമ്മദ് റഹീസ് സഹ്റ, സഹ് ല, അസ്‌നത്ത് മരുമക്കൾ മുഹമ്മദ് കോയ, അജ്മൽ തൻസീഹ ജനാസ നടപടി ക്രമങ്ങൾ കഴിഞ്ഞ് സൗദിയിൽ തന്നെ മറവ് ചെയ്യുന്നതാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com