Thursday, September 18News That Matters
Shadow

VENGARA

ബുക്ക് ഓഫ് ഇന്ത്യ റെക്കോഡ് 2024ൽ ഇടം നേടിയ സുബൈർ തോട്ടശ്ശേരിക്‌ സ്വീകരണം നൽകി

ബുക്ക് ഓഫ് ഇന്ത്യ റെക്കോഡ് 2024ൽ ഇടം നേടിയ സുബൈർ തോട്ടശ്ശേരിക്‌ സ്വീകരണം നൽകി

VENGARA
ടീം ലേണേഴ്സ് കേരളയുടെ ട്രൈ അതലറ്റ്സിന്റെ ഭാഗമായി 24 മണിക്കൂർ റണ്ണിങ് മിഷനിൽ പങ്കെടുത്തു ദൗത്യം പൂർത്തീകരിച്ചു BOOK OF INDIA RECOD 2024 ൽ ഇടം നേടി നെടുംപറമ്പിന്റെ അഭിമാനമായി മാറിയ സുബൈർ തോട്ടശ്ശേരിക്‌ ഊരകം പഞ്ചായത്ത് ഒന്നാം വാർഡ്. നെടുംപറമ്പ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൻസൂർ തമ്മാഞ്ചേരി , മൻസൂർ പറമ്പൻ , വാർഡ് മെമ്പർ NT ഷിബു ഗ്ലോബൽ KMCC നേതാക്കളായ അഷ്‌റഫ് CK , ജലീൽ , ഫക്രുദീൻ , ഫൈസൽ CK എന്നിവർ പങ്കെടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു

കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രമേശ്‌.പി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ഹസീന തയ്യില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സിദ്ദീഖ് , സരോജിനി കെ പി , റഹിയാനത്ത് തയ്യില്‍ ,ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഈ മാസം 21, 22, 23, 24 എന്നീ തീയതികളിൽ കേരളോത്സവം നടത്തുവാൻ യോഗം തീരുമാനിച്ചു. നവംബർ 14 മുതൽ 18 വരെ കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കേരളോത്സവത്തിന്റെ വിജയത്തിനു വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാൻ ആയും സെക്രട്ടറി ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ക്ലാർക്ക് അനന്തു പി രാജ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...
ചാച്ചാജിയുടെ 135 മത് ജന്മദിനം ആഘോഷിച്ചു

ചാച്ചാജിയുടെ 135 മത് ജന്മദിനം ആഘോഷിച്ചു

VENGARA
കേരള സ്റ്റേറ്റ് കൺസഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനം പുഷ്പാർച്ചനയും മധുര വിതരണവും നടത്തി ആഘോഷിച്ചു. തുടർന്ന് നടന്ന ചാച്ചാജി അനുസ്മരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് പി പി എ ബാവ അധ്യക്ഷത വഹിച്ചു , യൂണിയൻ ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അനുസ്മരണ പ്രഭാഷണം നടത്തി , എം പി വേലായുധൻ മാസ്റ്റർ , മണ്ണിൽ ബിന്ദു , മനോജ് പുനത്തിൽ , സി ചന്ദ്രമതി , ഉണ്ണി തൊട്ടിയിൽ , പി കെ റഷീദ , ഷൗക്കത്ത് കൂരിയാട് , പി ചോയി , തുടങ്ങിയവർ സംസാരിച്ചു. ടീ മൊയ്തീൻകുട്ടി സ്വാഗതവും , എ അയ്യപ്പൻ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
KSSPU ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

KSSPU ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

VENGARA
വേങ്ങര : ഏപ്രിലിൽ വേങ്ങരയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൻ്റെ ഭാഗമായി എആർ നഗർ കൊളപ്പുറത്ത് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ച് നൽകും. ഹരിതചട്ടം പാലിച്ചു നടക്കുന്ന സമ്മേളനത്തിൻ്റെ ഭക്ഷണ വിഭവങ്ങൾക്കായി കണ്ണമംഗലം , ഇരിങ്ങളത്തൂർ പാടത്ത് നെൽകൃഷി ആരംഭിച്ചു കഴിഞ്ഞു. ഇവിടത്തന്നെ പച്ചക്കറികളും വിളയിക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ്എ കുഞ്ഞുണ്ണി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ നാരായണൻ സമ്മേളന പരിപാടികൾ വിശദീകരിച്ചു. പ്രകാശ് പുത്തൻ മഠത്തിൽ , കെ സി അഭിലാഷ്, വി ശിവദാസ് , കെ പി സോമനാഥൻ, സി ഹരിദാസ്, പി ദാമോദരൻ, കെ ടി അലി അസ്കർ , എം കെ ദേവകി എന്നിവർസംസാരിച്ചു. എൻ പി കീരൻ കുട്ടി സ്വാഗതവും സി മുഹമ്മദ് അബ്ദുറഹിമാൻ...
പുകയൂരിലെ ഭീമൻ തേനീച്ചക്കൂട് എടുത്ത് മാറ്റി ആക്‌സിഡന്റ് റെസ്ക്യൂ

പുകയൂരിലെ ഭീമൻ തേനീച്ചക്കൂട് എടുത്ത് മാറ്റി ആക്‌സിഡന്റ് റെസ്ക്യൂ

VENGARA
എ ആർ നഗർ: പുകയൂരിലെ വീട്ടുമുറ്റത്തെ പ്ലാവിൽ നാട്ടുകാർക്ക് ശല്യമായിരുന്ന വലിയ തേനീച്ച കൂട് ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളും ചേർന്ന് എടുത്ത് മാറ്റി. ഇന്നലെ 11/11/2024 രാത്രി നാട്ടുകാരനായ സലീം പുകയൂർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളും എത്തി എടുത്ത് മറ്റുകയായിരുന്നു. ഭാരവാഹികളായ ജംഷീർ കൂരിയാട്, ഷെഫീഖ് സി കെ നഗർ, ജംഷാദ് പടിക്കൽ,സലീം പുകയൂർ, റാഷിദ് അറക്കൽ പുറായ, മുഹമ്മദ് വേങ്ങര, നൗഫൽ NC വള്ളിക്കുന്ന്,മുബഷിർ വേങ്ങര എന്നിവർ നേതൃത്വം നൽകി. ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പ് ലൈൻ നമ്പർ: 9526222277 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ഉപജില്ല കലോത്സവത്തിൽ അജയ്യരായി PPTMYHSS ചേറൂർ

വേങ്ങര ഉപജില്ല കലോത്സവത്തിൽ അജയ്യരായി PPTMYHSS ചേറൂർ

VENGARA
വേങ്ങര : നാല് ദിവസങ്ങളിലായി തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ കിരീട വിജയങ്ങളുമായി ചേറൂർ യതീംഖാന ഹയർസെക്കണ്ടറി സ്കൂൾ. എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഉപജില്ലയെന്ന ഖ്യാതിയും മികച്ച മത്സരാർത്ഥികളും വാശിയേറിയ പോരാട്ടങ്ങൾക്കും വേദിയാകുന്ന വേങ്ങര ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ ജനറൽ കലോത്സവത്തിലും, അറബിക് കലോത്സവത്തിലും ഇരുപതോളം വരുന്ന ഹൈസ്കൂളുകളെ പിന്തള്ളി ചേറൂർ സ്കൂൾ സെക്കൻഡ് ഓവറോൾ ൾ നേടി ചേറൂർ സ്കൂൾ ചരിത്രം കുറിച്ചു. ഉപജില്ല കലോത്സവത്തിന്റ ആദ്യ ദിനം മുതൽ തന്നെ മികച്ച ലീഡോടെ ആരംഭിച്ച മത്സരത്തിൽ കാണികൾക്ക് ഹരമേകി കൊട്ടിക്കയറിയ ഒപ്പന മത്സരവും , ചെണ്ടമേളവും തിരുവാതിരയും ഗ്രൂപ്പിനത്തിൽ ജില്ലയിലേക്ക് യോഗ്യത നേടുകയും , വെക്തിഗത ഇനങ്ങളിൽ ഇരുപതോളം ഇനങ്ങളിൽ ജില്ലയിലേക്ക് മത്സര യോഗ്യത നേടുകയും ചെയ്തു. മികച്ച പരിശീലകരും അധ്...
വേങ്ങരയിലും അച്ഛനമ്പലത്തും വിദേശ മദ്യ വില്പന നടത്തിയ പ്രതി അറസ്റ്റിൽ

വേങ്ങരയിലും അച്ഛനമ്പലത്തും വിദേശ മദ്യ വില്പന നടത്തിയ പ്രതി അറസ്റ്റിൽ

VENGARA
വേങ്ങര മാര്‍ക്കറ്റ് പരിസരങ്ങളിലും, അച്ഛനമ്പലം ഭാഗങ്ങളിലും മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തില്‍ 2024 നവംമ്പര്‍ 6 -ാo തീയ്യതി വേങ്ങര ബസ് സ്റ്റാന്റിന്റെ സമീപമുള്ള വാടക വീട്ടില്‍ വെച്ച് വില്‍പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റര്‍ വിദേശ മദ്യവുമായി തമിഴ് നാട് സ്വദേശിയായ രാമസ്വാമി മകന്‍ രാമര്‍ (40/24) എന്നയാളെ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്& ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍.അബ്ദുള്‍ വഹാബും പാര്‍ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു പരപ്പനങ്ങാടി റേഞ്ചില്‍ നല്‍കിയത് പ്രകാരം സി.ആര്‍.നമ്പര്‍ 140/2024 ആയി രജിസ്റ്റര്‍ ചെയ്തു. 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്തു. പാര്‍ട്ടിയില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് നൗഫല്...
കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം നല്കി

കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം നല്കി

VENGARA
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എംഎൽഎ, മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. 2022 ന് ശേഷം റിട്ടയർ ചെയ്തവർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, വേങ്ങരയിൽ നിലവിൽ വരുന്ന മിനി സിവിൽ സ്റ്റേഷനിൽ വേങ്ങര സബ് ട്രഷറി ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (എംഎൽഎ ) മുഖേന മുഖ്യമന്ത്രി , ധനകാര്യ മന്ത്രി എന്നിവർക്ക് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കെ കെ , എൻ മുഹമ്മദ് കുട്ടി ഹാജി, പി ടി മൊയ്തീൻകുട്ടി മാസ്റ്റർ , സി കെ അഹമ്മദ് കുട്ടി , യു ഹമീദലി , പി കെ അൻവറുദ്ധീൻ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gm...
AK അബു ഹാജിയുടെ സ്വപനം സാക്ഷാൽക്കരിച്ചു.

AK അബു ഹാജിയുടെ സ്വപനം സാക്ഷാൽക്കരിച്ചു.

VENGARA
ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം...
രുചിക്കൂട്ടുകൾ കൊണ്ട് പടുത്തുയർത്തിയ വീട് സഹപാഠിക്ക് കൈമാറി വിദ്യാർത്ഥി കൂട്ടായ്മ.

രുചിക്കൂട്ടുകൾ കൊണ്ട് പടുത്തുയർത്തിയ വീട് സഹപാഠിക്ക് കൈമാറി വിദ്യാർത്ഥി കൂട്ടായ്മ.

VENGARA
വേങ്ങര : സ്വന്തം വീടുകളിൽ ഒരുക്കിയ രുചിക്കൂട്ടുകൾ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനെത്തിയ ആയിരങ്ങൾക്ക് കഴിക്കാൻ നൽകി ലഭിച്ച തുകകൊണ്ട് സഹപാഠിക്ക് ഒരു വീട് ഒരുക്കി പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ചേറൂർ പി പി ടി എം വൈ എച്ച്എസ്എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൻറെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയ ഭക്ഷ്യമേളയിലാണ് മഹത്തായ ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാലായിരം വിദ്യാർഥികൾ നാലായിരത്തിലധികം വിഭവങ്ങൾ തയ്യാറാക്കിയാണ് ഭക്ഷ്യമേള ഒരുക്കിയത്. മുപ്പതോളം കൗണ്ടറുകളിലായി ഒരുക്കിയ വ്യത്യസ്ഥ രുചിയും അനുഭൂതിയും നിറഞ്ഞ വിഭവങ്ങളിലൂടെ ഒരു പകല് കൊണ്ട് മാത്രം പത്ത് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്കൂളിനടുത്ത് ഓട്ടൊ ഡ്രൈവറായ തങ്ങളുടെ സുഹൃത്തിന്റെ ഉപ്പ ഇടക്ക് വന്ന ശാരീരികാസ്വസ്ഥതകൾ കാരണം ജോലി ഉപേക്ഷിക്കുകയും വീടെ...
വേങ്ങര മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

വേങ്ങര മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

VENGARA
വേങ്ങര : വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെയും എം എസ് എഫ് വേങ്ങര മണ്ഡലം കമ്മിറ്റയുടെയും നേതൃതത്തിൽ വേങ്ങര മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് നൽകിയ സ്വീകരണം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ്‌ എൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി കെ അസ്ലു, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, ജില്ല യൂത്ത് ലീഗ് പ്രസിഡന്റ്‌ശരീഫ് കുറ്റൂർ, സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഇ കെ മുഹമ്മദ് അലി, ഹർഷൽ ചാക്കീരി, കെ ടി സമദ്, എൻ ഉബൈദ് മാസ്റ്റർ, ഹുസൈൻ ഊരകം, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസു പുള്ളാട്ട്, ഭാരവാഹികളായ ഹനീഫ, നൗഫൽ മമ്പീതി, മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ട്രെഷറർ ആമിർ മാട്ടിൽ, ഭാരവാഹികളായ ആബിദ് കൂന്തല, റാഫി കെ പി, ആഷി...
സഹപാഠിക്കൊരു സ്നഹ ഭവനം താക്കോൽ ദാനം ശനിയാഴ്ച

സഹപാഠിക്കൊരു സ്നഹ ഭവനം താക്കോൽ ദാനം ശനിയാഴ്ച

VENGARA
ചേറൂർ : പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകുന്ന നാലാമത് സഹപാഠിക്കൊരു സ്നേഹ ഭവനം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ കണ്ണമംഗലം മുട്ടുംപുറത്ത് കൈമാറും. അശരണരായ വേദന അനുഭവിക്കുന്ന തങ്ങളുടെ ഒരു കൂട്ടുകാരനെ കണ്ടെത്തി വീടുണ്ടാക്കി നൽകുന്നതിന് 2024 ഫെബ്രുവരിയിൽ നടന്ന സ്കൂൾ നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാലായിരത്തൊളം വരുന്ന വിദ്യാർത്ഥികൾ മെഗാ ഭക്ഷ്യമേള നടത്തിയാണ് പത്ത് ലക്ഷത്തോളം രൂപ സ്വരൂപിച്ചത്. 2024 ഫെബ്രുവരിയിൽ റശീദലി ശിഹാബ് തങ്ങൾ കട്ടില വെക്കൽകർമ്മം നിർവ്വഹിച്ച ഭവന നിർമ്മാണപ്രവൃത്തികൾ ഏഴ് മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ച് ഒരു കുടുംബത്തിന് കൈത്താങ്ങാവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സ്കുളിലെ നീലായിരത്തോളം വിദ്യാർത്ഥികൾ ,സ്കൂൾ പി ടി എ , പൂർവ്വ വിദ്യാർത്ഥികൾ സുമനസ്സുകൾ ചേർന്ന് നൽകിയ നിസ്സീമമായ സഹകരണമാണ് ഇക്കാലയളവ് ...
ഊരകം മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം നടത്തി

ഊരകം മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം നടത്തി

VENGARA
ഊരകം മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമാ ഹാൾ ജംഗ്ഷൻ പരിസരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയും ഇന്ദിരാജി അനുസ്മരണവും നടത്തി. വാർഡ് പ്രസിഡണ്ട് ഉണ്ണി തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എൻടി സക്കീർ, യൂണിയൻ ജില്ലാ സെക്രട്ടറി കെപി സക്കീർ, മുഹമ്മദലി എന്ന ബാവ, പി രാമരാജ് , ഹരിദാസൻ യു, നീറ്റിക്കൽ റഷീദ്, എ അയ്യപ്പൻ, തുടങ്ങിയവർ സംസാരിച്ചു. സഹൽ എം ടി സ്വാഗതവും, നാരായണൻ എൻ ടി നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ലോങ്ങ് റൈസേഴ്സ് വേങ്ങരയുടെ ജേഴ്സി പ്രകാശനം ചെയ്തു

ലോങ്ങ് റൈസേഴ്സ് വേങ്ങരയുടെ ജേഴ്സി പ്രകാശനം ചെയ്തു

VENGARA
സബാഹ് സ്ക്വയറിൻ്റെ ആഭിമുഖ്യത്തിൽ നിലവിൽ വന്ന "ലോങ്ങ് റൈസേഴ്സ് വേങ്ങര"യുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ഭാരവാഹികൾക്ക് നൽകി ക്കൊണ്ട് ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ നിർവ്വഹിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

VENGARA
കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ വേങ്ങര വിപിസി മാളില്‍ ചേര്‍ന്നു. കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തവര്‍ക്ക് നോമിനേഷന്‍ ലെറ്റര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേലായുധന്‍ മാസ്റ്റര്‍ കൈമാറി. നവംബര്‍ ആറിന് നടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ മെമ്പര്‍മാരുടെ പിച്ച തെണ്ടല്‍ സമരം വന്‍ വിജയമാക്കുന്നതിന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടി ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലാ പ്രസിഡണ്ട് അസൈനാര്‍ ഊരകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ അഷ്‌റഫ് മനരിക്കല്‍, എം ബിന്ദു,മനോജ് പുനത്തില്‍, ചന്ദ്രമതി ചെമ്പട്ട്, സുബ്രഹ്‌മണ്യന്‍ കാളങ്ങാടന്‍, സലാം ഹാജി മച്ചിങ്ങല്‍, യു ഹരിദാസ്, നാസര്‍ പറമ്പന്‍,...
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് INTUC മലപ്പുറം ജില്ലാ ഭാരവാഹികളായി

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് INTUC മലപ്പുറം ജില്ലാ ഭാരവാഹികളായി

VENGARA
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ എൻ ടി യു സി) മലപ്പുറം ജില്ലാ ഭാരവാഹികളായിരക്ഷാധികാരികൾ: കെ എ അറഫാത്ത്, പി പി എ ബാവ, മജീദ് ഹാജി തെയ്യാല,ഉപദേശക സമിതി അംഗങ്ങൾ: ഡോ കെ എം അബ്ദു , എം പി വേലായുധൻ മാസ്റ്റർപ്രസിഡണ്ട്: അസൈനാർ ഊരകംവൈസ് പ്രസിഡണ്ടുമാർ: മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ടജനറൽ സെക്രട്ടറി: അഷറഫ് മനരിക്കൽസെക്രട്ടറിമാർ: കാളങ്ങാടൻ സുബ്രഹ്മണ്യൻ, കെ പി സക്കീർ ഹുസൈൻഎക്സിക്യൂട്ടീവ് അംഗങ്ങൾകെ കുഞ്ഞി മൊയ്തീൻ എന്ന കുഞ്ഞാക്ക, സലാം ഹാജി മച്ചിങ്ങൽ, പറമ്പൻ അബ്ദുനാസർ, പി കെ റഷീദ, ഹരിദാസൻ യു, ഇടശ്ശേരി സുബ്രഹ്മണ്യൻ , ജമീല ചേലേമ്പ്ര എന്നിവരെ തിരഞ്ഞെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജാഗ്രത പാലിക്കുക: മലപ്പുറം സൈബർ പോലീസ്

സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജാഗ്രത പാലിക്കുക: മലപ്പുറം സൈബർ പോലീസ്

VENGARA
വേങ്ങര : സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന് മലപ്പുറം ജില്ലാ സൈബർ ക്രൈം പോലീസ് ആവശ്യപ്പെട്ടു. മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 29(K) ബറ്റാലിയൻ എൻ സി സി ആർമി യൂണിറ്റും മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനും സംയുക്തമായി സൈബർ സുരക്ഷ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പി. ടി. എ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അലി മേലേതിൽ ഉദ്ഘാടനം ചെയ്തു. ഡോ. ലിയാഹുദ്ധീൻ വാഫി കെ പി അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷാഫി പന്ത്രാലയും മരിയ ഇമ്മാനുവലും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സെഷൻ കൈകാര്യം ചെയ്തു. അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്. ഡോ.സാബു കെ റെസ്തം, റിതുരാജ് ടി എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
KSSPA വാർഷിക സമ്മേളനവും, നവാഗതരെ ആദരിക്കലും

KSSPA വാർഷിക സമ്മേളനവും, നവാഗതരെ ആദരിക്കലും

VENGARA
കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വേങ്ങര നിയോജകമണ്ഡലം വാർഷിക സമ്മേളനവും, നവാഗതരെ ആദരിക്കലും കെ. പി. എസ്. ടി. എ. ഭവനിൽ. കെ. പി. സി. സി. സെക്രട്ടറി. കെ. പി. അബ്ദുൽ മജീദ് ഉദ്ഘടനം നിർവഹിച്ചു. കെ. പി. സി. സി. മെമ്പർ. പി. എ. ചെറീദ് നവാഗതരെ ഷാൾ അണിയയ്ച്ചു ആദരിച്ചു. കെ. എസ്. എസ്. പി. എ. ജില്ലാ സെക്രട്ടറി. കെ. എ. സുന്ദരൻ. മുഖ്യപ്രഭാഷണവും കെ. എസ്. എസ്. പി. എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അശോകൻ. മെച്ചേരി, പി. കെ. ബീരാൻകുട്ടി, ജില്ലാ കമറ്റി മെമ്പർ മാരായ കെ. രാധാകൃഷ്ണൻ, ബാബുമാസ്റ്റർ, കെ. യൂ.കുഞ്ഞി മൊയ്‌ദീൻ, കെ. എസ്. എസ്. പി. എ. മുതിർന്ന അംഗം. :ബാലകൃഷ്ണൻ മാസ്റ്റർ, നവാഗതരായ നഫീസ. എൻ. വി. പി കെ. മൊയ്‌ദീൻകുട്ടി, പി. ചന്ദ്രൻ, വി. പി. ശിവരാമൻ. വനിതാ ഫോറം കൺവീനർ കെ. കെ. കനകലത, ദേവകി. പി, എന്നിവർ പ്രസഗിച്ചു നിയോജമണ്ഡലം പ്രസിഡന്റ് :മുഹമ്മദ്‌ കുട്ടി. അരീക്കൻ ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി കെ...
കോഴിപ്പറമ്പത്ത് ഫാമിലി കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

കോഴിപ്പറമ്പത്ത് ഫാമിലി കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

VENGARA
കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ഘട്ട യോഗം വെളിമുക്ക് കൂഫയിൽ വലിയ വളപ്പിൽ വച്ച് ചേർന്നു. യോഗത്തിൽ വിവിധ മേഖലയിലുള്ള ക്കോഴിപ്പറമ്പത്ത് ഫാമിലിയിലുഉള്ള പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ സ്വാഗതം താഹിർ കൂഫയും അധ്യക്ഷൻ ആലിക്കോയ പാലക്കലും ഉദ്ഘാടനം ബഷീർ kp കളിയാട്ടമുക്കും നിർവഹിച്ചു. വിപുലമായ രീതിയിൽ കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിച്ചു മുമ്പോട്ട് പോവുന്നതിനും കേരളത്തിൽ പലയിടങ്ങളിലുമുള്ള കോഴിപ്പറമ്പത്ത് ഫാമിലി കുടുംബക്കാരെ കണ്ടെത്താനും അതോടൊപ്പം വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കാനും യോഗം തീരുമാനിച്ചു കോഴിപ്പറമ്പത്ത് കുടുംബത്തിലുള്ള മറ്റുള്ള ആളുകളെ കണ്ടെത്തുന്നതിന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കൺവീനർ ട്രഷറർ എന്നിവരെ നേരിൽ ബന്ധപ്പെടാനും അഭ്യർത്ഥിച്ചു 📞9744299666, 8129741572, 9633338006 കോഴിപ്പറമ്പത്ത് ഫാമിലി കോഡിനേഷൻ കമ്മിറ്റി➖➖➖➖➖➖➖➖ ചെയർമാൻആലി...
ജില്ലാറാലിയുടെ വിളമ്പരജാഥ നടത്തി

ജില്ലാറാലിയുടെ വിളമ്പരജാഥ നടത്തി

VENGARA
പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിളമ്പരജാഥ നടത്തി വേങ്ങര : മലപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കുറ്റാളൂരിൽ വിളംബര ജാഥ നടത്തി വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, പഞ്ചായാത്ത് ജനറൽ സെക്രട്ടറി എൻ.ബൈദ് മാസ്റ്റർ, പി.പി.ഹസ്സൻ എം.കുഞ്ഞാപ്പ , എം.കെ. മുഹമ്മദ് മാസ്റ്റർ, ടി മൻസൂർ, പി. മുസ്തഫ ടി.അബ്ദുൽ ഹക്കീം,ഹുസൈൻ ഊരകം, നൗഫൽമമ്പീതി, വി.കെ. അമീർ,സമീർ കുറ്റാളൂർ, എം.കെ. നിയാസ്, എൻ. മുസ എ.ടി.ഇബ്രാഹീം കുട്ടി എന്നിവർ നേതൃതം നൽകി....

MTN NEWS CHANNEL