വേങ്ങര: അച്ഛനമ്പലം സ്വദേശി പരേതനായ അമ്പലവൻ മെയിൻ ഹാജി എന്നവരുടെ മകൻ അമ്പലവൻ അബ്ദുൽ ലത്തീഫ് (51) മരണപ്പെട്ടു. സഹോദരങ്ങൽ അമ്പലവൻ ചെറീദ്, അഷ്‌റഫ് (Late), സിദ്ദിഖ്, നാസർ, ബഷീർ, റഷീദ്, നൗഷാദ്, സഫിയ, മൈമൂന, റാബിയ. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.
കണ്ണമംഗലം പൂച്ചോലമാട് സ്വദേശി പൂവിൽ അബൂബക്കർ (കുഞ്ഞിപ്പ വെളുത്തെടത്തു) എന്നവർ നിര്യാതനായി. പരേതന്റെ പേരിലുള്ള ജനാസ നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് പൂച്ചോലമാട് ജുമാ മസ്ജിദിൽ.
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച തെന്നല കൊല്ലം ഡിസിസി പ്രസിഡന്റായതോടെയാണ് സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. 1962ല്‍ അദ്ദേഹം കെപിസിസി അംഗമായി. 1991 മുതല്‍ 1922 വരെയുള്ള കാലത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയായി. 1991, 1998, 2003 തുടങ്ങി...
പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി പരേതനായ അവുക്കാദർ കുട്ടി നഹയുടെ മകളും ബീച്ച് റോഡ് കുന്നത്തു ഹൗസിൽ താമസിച്ചിരുന്നപരേതനായ മഹമൂദ് നഹ (ബാപ്പു ) എന്നവരുടെ ഭാര്യയുമായ ആയിശ ബീവി നിര്യാതയായി. മുൻമന്ത്രി അബ്ദുറബ്ബ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ജമാൽ, യു.എ.ഇ.കെ.എം.സി.സി. ജനറൽ സെക്രട്ടറി അൻവർ നഹ, മുനീർ സഹോദരൻമാരാണ്. പ്രശ്സ്ത ന്യൂറോളജിസ്റ്റ് ഡോ:സലാമിന്റെ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്) സഹോദര ഭാര്യയുമാണ്. ജനാസ നമസ്കാരം നാളെ (6/6/25 ന് വെള്ളി) രാവില ഒമ്പത് മണിക്കു പനയത്തിൽ ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കണ്ണമംഗലം: മേമ്മാട്ടുപാറ സ്വദേശി ചെവിടിക്കുന്നൻ മുഹമ്മദ് കുട്ടിയുടെ മകൻ ചെവിടികുന്നൻ പുത്തൻ വീട്ടിൽ ഹംസ ഹാജി എന്നവർ നിര്യാതനായി. പരേതന്റെ ജനാസ നമസ്ക്കാരം ഇന്ന് വൈകുന്നേരം 03.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വേങ്ങര : ഊരകം കാരാത്തോട് മനോഹരൻ (ആലംമ്പറ്റ) എന്നവർ മരണപ്പെട്ടു. സംസക്കാരം .വൈകീട്ട് 6 മണിക്ക്കുടുംമ്പ ശ്‌മശാനത്തിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് ഇന്ന് രാവിലെ പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്ബിപറമ്ബില്‍ സൈനബ (44) യാണ് മരിച്ചത്. വ്യാഴം വൈകിട്ട് ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം....
ചേറൂർ: മിനി കാപ്പിൽ ചണ്ണയിൽ സ്വദേശി പരേതനായ ചെരിച്ചിയിൽ അബ്ദുള്ളകുട്ടി മുസ്ലിയാരുടെ മകൻ, ചെരിച്ചിയിൽ സൈദലവി എന്നവർ മരണപ്പെട്ടു. മകൻ അഷ്‌റഫ് ചെരിച്ചിയിൽ (ചെറിയാപ്പു) ജിദ്ദ. പരേതന്റെ മയ്യിത്ത് നമസ്കാരം (28-05-2025) രാവിലെ 9 മണിക്ക് മിനി കാപ്പിൽ രിഫായി മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര : കുറ്റൂർ മാടംചിന പരേതനായ തെങ്ങിലാൻ അബ്ദുള്ള ( സൗദി ) എന്നവരുടെ മകൻ തെങ്ങിലാൻ ഖമറുദ്ധീൻ (55) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക്മാടംചിന ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര : കുറ്റൂർ പാക്കടപുറായ വലിയക്കതൊടി കുട്ട്യാലി എന്നവരുടെ മകൻ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം വൈകുന്നേരം 4:30ന് കണ്ണാട്ടിപ്പടി ഇരകുളം ജുമാമസ്ജിദിൽ നടക്കും.
വേങ്ങര : പറമ്പിൽപടി സ്വദേശി മങ്ങാടൻ അബു കാക്കാന്റെ മകൻ മൊയ്തീൻകുട്ടി എന്ന (ബാപ്പു ) മരണപ്പെട്ടു. ജനാസ നിസ്കാരം ഞായർ കാലത്ത് 10:30 ന് കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദിൽ.
വേങ്ങരയിലെ മുൻകാല ചുമട്ട് തൊഴിലാളിയും വേങ്ങര എസ് എസ് റോഡ് സ്വദേശിയുമായ പാലേരി മുസ്തഫ (65) നിര്യാതനായി. ഭാര്യ: ആയിഷ, മകൻ: മുഹമ്മദ് കോയ മകൾ: സറീന,ഹബീബ, റുബീന മരുമക്കൾ: കുഞ്ഞാലൻകുട്ടി, സെമീർ,അമീൻ, മരുമകൾ: ഫസ്ന
മയ്യിത്ത് നമസ്കാരം നാളെ രാവിലെ (17/05/2025 ശനി) രാവിലെ എട്ടുമണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ നടക്കും.
കണ്ണമംഗലം: തീണ്ടേക്കാട് സ്വദേശി പരേതനായ അവുഞ്ഞകാട് കുഞ്ഞാവൂട്ടി എന്നവരുടെ ഭാര്യ കൊറ്റിക്കുട്ടി പി (82) നിര്യാതയായി
മക്കൾ. ദേവു, ചിന്ന, സരോജിനി, ലക്ഷ്മി, സുബ്രഹ്മണ്യൻ,ബാബു, ജയ, മരുമക്കൾ: ചാത്തുട്ടി, അപ്പൂട്ടി, ദേവദാസൻ ഹരിദാസൻ, ഗിരീഷ്, ഷോബി, വനജ സംസ്ക്കാരം നാളെ (14/05/25 ബുധൻ) രാവിലെ 8മണിക്ക് പരപ്പൻചിന കുടുംബ ശ്മശാനത്തിൽ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എ ആർ നഗർ യാറത്തുംപടി സ്വദേശിയും പൗര പ്രമുഖനും, സജീവ സുന്നീ പ്രവർത്തകനും, സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും പുതിയങ്ങാടി ഐനുൽ ഹുദാ മദ്രസാ മാനേജിങ് കമ്മറ്റി "അസാസുൽ ഖൈറാത്ത് സംഘം" ട്രഷററുമായ അരീക്കാടൻ ഹംസ ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കുട്ടശ്ശേരിചിന മസ്ജിദിൽ നടത്തപ്പെടുന്നതാണ്....
തിരൂർക്കാട്: പട്ടിക്കാട് ജാമിയ നൂരിയ സെക്രട്ടറിയുംസമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനുമായ കുന്നത്ത് ഇബ്രാഹിം ഫൈസി (68) മരണപ്പെട്ടു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് സെക്രട്ടറി, 'മദ്രസ മാനേജ്മെൻറ് ജില്ലാ ട്രഷർ , തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡണ്ട്,തിരൂർക്കാട് അൻവർ സ്ഥാപനങ്ങളുടെ കാര്യദർശി ,മാനേജർ,റൈഞ്ച് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്സത്ത് . മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ , സനിയ്യ, ഫാത്തിമ നജിയ ,മറിയം ജല്ലിയ്യ ,മുഹമ്മദ് ബാസിം, സ്വഫ മരുമക്കൾ: ആയിശ സക്കിയ്യ,ഹാഫിള് ഫൈസൽ,മുഈനുദ്ദീൻ ഹുദവി,മുനീർ ഹുദവി, യാസിർ സഹോദരങ്ങൾ: ആലി കുട്ടി മുസ്ല്യാർ (സമസ്ത ജന :റൽ സെക്രട്ടറി)പരേതനായ തിരൂർക്കാട് മമ്മദ് ഫൈസി,അബുബക്കർ ഫൈസി. ഖബറടക്കം ഇന്ന് ഉച്ച...