Sunday, March 15News That Matters
Shadow

MARANAM

അഞ്ചുകണ്ടൻ കോയാമു ഹാജി മരണപ്പെട്ടു

അഞ്ചുകണ്ടൻ കോയാമു ഹാജി മരണപ്പെട്ടു

MARANAM
അരീക്കുളം കട്ടിപ്പാറ സ്വദേശി അഞ്ചുകണ്ടൻ കോയാമു ഹാജി മരണപ്പെട്ടു വേങ്ങര: അരീക്കുളം കട്ടിപ്പാറ സ്വദേശി അഞ്ചുകണ്ടൻ കോയാമു ഹാജി (കോയാമാക്ക) മരണപ്പെട്ടു .വളരെക്കാലം പ്രവാസിയായി മക്കയിൽ അസീസിയയിൽ ആശുപത്രി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. എക്കാലത്തും സജീവ കോൺഗ്രസ് പ്രവർത്തകനായും മക്കയിൽ OICC കമ്മിറ്റിയുമായും ബന്ധപെട്ടു പ്രവർത്തിച്ചിരുന്നു. പരേതന്റെ ജനാസ നമസ്കാരം ഞായർ വൈകുന്നേരം മണിക്ക്അരീക്കുളം പള്ളിയിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മുതുവിൽകുണ്ട്‌ സ്വദേശി കരുമ്പിൽ ഹുസൈൻ നിര്യാതനായി

മുതുവിൽകുണ്ട്‌ സ്വദേശി കരുമ്പിൽ ഹുസൈൻ നിര്യാതനായി

MARANAM
ചേറൂർ: മുതുവിൽകുണ്ട്‌ സ്വദേശി പരേതനായ കരുമ്പിൽ മൂസു എന്നവരുടെ മകൻ ഹുസൈൻ (അസ്സൈൻ )(57)നിര്യാതനായി.ഭാര്യ : തച്ചരു പടിക്കൽ ആസ്യ, മക്കൾ: ജംഷീർ, മുഹമ്മദ്‌ റാഫി, ജംഷീന, ഫാത്തിമ റിഫ മരുമക്കൾ : കരുമ്പിൽ മുഹമ്മദ്‌ സിനാൻ, നാദിയാ നസ്രി.സഹോദരങ്ങൾ :ഹംസ, അബ്ദുൽ മജീദ്, ആസ്യ കബറടക്കം ഇന്ന് 04/08/2024 (ഞായർ ) രാവിലെ 10 മണിക്ക് മുതുവിൽകുണ്ട് ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കെ സി നാസർ  മരണപ്പെട്ടു.

കെ സി നാസർ മരണപ്പെട്ടു.

MARANAM
കുന്നുംപുറം അത്തംപുറം സ്വദേശി കെ സി നാസർ മരണപ്പെട്ടു. കുന്നുംപുറം: അത്തംപുറം ചെപ്പിയാലം മഹല്ല് സ്വദേശി പരേതനായ കണ്ടംചിറ കുഞ്ഞാലൻ ഹാജിയുടെ മകൻ കെസി നാസർ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (02.08.2024 വെള്ളി) രാവിലെ 11 മണിക്ക് ചെപ്പിയാലം ജുമാ മസ്ജിദിൽ വെച്ച് നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തച്ചപറമ്പൻ മുഹമ്മദ് മരണപ്പെട്ടു.

തച്ചപറമ്പൻ മുഹമ്മദ് മരണപ്പെട്ടു.

MARANAM
വേങ്ങര S S റോഡ് സ്വദേശി തച്ചപറമ്പൻ മുഹമ്മദ് മരണപ്പെട്ടു വേങ്ങര S S റോഡ് സ്വദേശി കാവുങ്ങൽ പള്ളി തച്ചപറമ്പൻ കുഞ്ഞാലു എന്നവരുടെ സഹോദരൻ.തച്ചപറമ്പൻ മുഹമ്മദ് (68) മരണപ്പെട്ടു .(മുൻ സൗദി പ്രവാസി) മയ്യിത്ത് നമസ്കാരം വെള്ളി കാലത്ത് 9 മണിക്ക് കാവുങ്ങൽ പള്ളിയിൽ നടക്കും . നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചുക്കൻ ബിരിയം ഹജ്ജുമ്മ മരണപ്പെട്ടു

ചുക്കൻ ബിരിയം ഹജ്ജുമ്മ മരണപ്പെട്ടു

MARANAM
കുറ്റൂർ പരേതനായ അരീക്കൻ കുട്ടിയാലി ഹാജി എന്നവരുടെ ഭാര്യ ചുക്കൻ ബിരിയം ഹജ്ജുമ്മ മരണപ്പെട്ടു വേങ്ങര: കുറ്റൂർ പരേതനായ അരീക്കൻ കുട്ടിയാലി ഹാജി (ഇസ്മത്ത് ഹോട്ടൽ, വേങ്ങര) എന്നവരുടെ ഭാര്യയും ടി.കെ.എം ജ്വല്ലറി തോട്ടശ്ശേരി മുസ്തഫയുടെ ഭാര്യാ മാതാവുമായ ചുക്കൻ ബിരിയം ഹജ്ജുമ്മ മരണപ്പെട്ടുമയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്ച്ച കാലത്ത് 9:30 ന് ഊക്കത്ത് പള്ളിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കുറുക്കൻ ആലി എന്ന ആലിയാപ്പു മരണപ്പെട്ടു

കുറുക്കൻ ആലി എന്ന ആലിയാപ്പു മരണപ്പെട്ടു

MARANAM
മുതലമാട് ടി കെ സിറ്റിയിൽ വാടക സ്റ്റോർ നടത്തി കൊണ്ടിരുന്ന ആലിയാപ്പു മരണപ്പെട്ടു വലിയോറ: മുതലമാട് കാളിക്കടവ് ടികെ സിറ്റിയിൽ നിലവിൽ വാടക സ്റ്റോർ നടത്തി കൊണ്ടിരുന്ന കുറുക്കൻ ആലി എന്ന ആലിയാപ്പു (പുതത്തിയിൽ) എന്നവർ മരണപ്പെട്ടു. മക്കൾ : ആബിത, ആഷിഫ, മുസമ്മിൽ സഹോദരങ്ങൾ: മമ്മൂട്ടി (ചെറിയത്), കുഞ്ഞാലൻ, അബ്ദുൽ റസാഖ് മയ്യിത്ത് ഉള്ളത് തറവാട് വീട്ടിൽ ആണ് (പുതത്തിയിൽ) ജനാസ നമസ്കാരം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എ ആ൪ നഗ൪ പുത്തലത്ത് മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.

എ ആ൪ നഗ൪ പുത്തലത്ത് മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര എ ആ൪ നഗ൪ പുത്തലത്ത് പരേതനായ മാട്ടറ അലവി ഹാജി എന്നവരുടെ മകൻ മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.മയ്യിത്ത് നമസ്ക്കാരം ഉച്ചക്ക് 12 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടികട നടത്തിയിരുന്ന AK സിദ്ദീഖ് മരണപ്പെട്ടു

വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടികട നടത്തിയിരുന്ന AK സിദ്ദീഖ് മരണപ്പെട്ടു

MARANAM
വേങ്ങര പറപ്പൂർ ചേക്കാലിമാട് കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ അഞ്ചുകണ്ടൻ കാദർ എന്നവരുടെ മകൻ വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടിക ടനടത്തിയിരുന്ന AK സിദ്ദീഖ് (60) മരണപ്പെട്ടു. ഭാര്യ: റൂഖിയ, മക്കൾ: ശക്കിറ നാസിറ. മുനീറ. കദീജ ഉവൈസ്. മരുമക്കൾ: നാസർ ഊരകം കുന്നത്ത്, ജൈസൽ ബാബു, പലത്തിങ്ങൽ, അമീർ ദുബായ്, ഫാസിൽ ചേളാരി. നിസ്കാരം..ഇന്ന് രാവിലെ 9 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL