തിരൂർ: ചമ്രവട്ടം സ്വദേശിയും പുറത്തൂർ ഹൈസ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ ചമ്രവട്ടം കാമ്പിലവളപ്പിൽ സക്കീർ ഹുസൈന്റെ മകൻ ഫവാസിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. മൃത്ദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചമ്രവട്ടം ജുമാ മസ്ജിദിൽ കബറടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com