കണ്ണമംഗലം: അച്ചനമ്പലം പെരണ്ടക്കലിൽ ലോറി കുഴിയിൽ വീണ് ഒരാൾ മരണപ്പെട്ടു. കണ്ണമംഗലം ബദരിയ്യ നഗർ സ്വദേശിയും ഇപ്പോൾ പെരണ്ടക്കലിൽ താമസിക്കുന്ന കോയിസ്സൻ മൊയ്തീൻ ബാപ്പു എന്നവരുടെ മകൻ കോയിസ്സൻ ഇല്ല്യാസ് ആണ് മരണപ്പെട്ടത്. ടിപ്പർ ലോറി പുറകോട്ടെടുക്കുമ്പോൾ സ്ലാബ് തകർന്നു ലോറിക്കും വീടിന്റെ ചുമരിനും ഇടയിൽ പെട്ടു യുവാവ് മരണപ്പെട്ടു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com