Monday, July 27News That Matters
Shadow

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വേങ്ങര കച്ചേരിപ്പടി പത്ത്മൂച്ചി സ്വദേശി ഉള്ളാടൻ ഷഹബാസ് (28) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി എട്ടുമണിക്ക് പൂങ്കടായ ജുമാ മസ്ജിദില്‍

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL