ദേശീയപാത 66 കൊളപ്പുറം സര്‍വീസ് റോഡില്‍ ലോറിക്ക് പുറകില്‍ ബസിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ വരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. മൂന്ന് പേരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
