Thursday, September 18News That Matters
Shadow

ലോറിയിൽ നിന്ന് മരം ലോഡ് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരണപ്പെട്ടു

മലപ്പുറം: തുവ്വൂർ തേക്കുന്ന് ഐലാശ്ശേരിയിൽ താമസിക്കുക്കുന്ന പരേതനായ വല്ലാഞ്ചിറ ചേക്ക് മകൻ ശംസുദ്ദീൻ 54 വയസ് ആണ് മരണപ്പെട്ടത്. രാവിലെ 9.30 ഐലാശേരി മരമില്ലിൽ മരം ലോഡ് ഇറക്കുന്നതിനിടയിൽ ദേഹത്തേക്ക് മരം വീണ് മരണപെട്ടിരിക്കുന്നു. ഭാര്യ: കുട്ടശ്ശേരി മറിയ കുഴിയംകുത്ത്. മക്കൾ: മുഹമ്മദ്റഫീഖ് ജിദ്ദ, അയ്യൂബ്. സഹോദരങ്ങൾ: മുഹമ്മദ് ആമപൊയിൽ, അബൂബക്കൾ മേലാറ്റൂർ, ആസ്യ ഒടോമ്പറ്റ, ആയിഷ താളിയംകുണ്ട്, റഹ്മത്തുള്ള ഫൈസി വയനാട് വെള്ളമുണ്ട, മുജീബ് റഹ്മാൻ മുസ്‌ലിയാർ മാത്തോട്ടം, ഫൈസൽ ദുബായ്, റഷീദ സ്രാമ്പികല്ല് മരുമകൾ: ഷഹന പാണ്ടിക്കാട്
ജനാസ നിസ്ക്കാരവും ഖബറടക്കവും 18/01/2025 ശനി രാവിലെ 8 മണിക്ക് നിയമനട പടികൾക്ക് ശേഷം തേക്കുന്ന് മഹല്ല് ഖബർസ്ഥാനിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL