തിരൂരങ്ങാടി : NEET PG 2024 പരീക്ഷയിൽ ഡോ : ഫർസാന ഒടുങ്ങാട്ട് ഉയർന്ന വിജയം നേടി PG (Surgery)ക്ക് അഡ്മിഷൻ കരസ്ഥമാക്കി. മൂന്നിയൂർ പാറാക്കാവ് മിഫ്താഹുൽ ഉലൂംസുന്നി സെക്കൻഡറി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും ചെമ്മാട് നാഷ്ണൽ മെഡിക്കൽസ് ഉടമയുമായ ഒടുങ്ങാട്ട് മുഹമ്മദ് ഹനിഫ മ്പേനസീറ ദമ്പതികളുടെ മകളാണ് ഡോക്ടർ ഫർസാന, പെരിന്തൽമണ്ണഎം .ഇ . എസ് . മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com