പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിളമ്പരജാഥ നടത്തി

വേങ്ങര : മലപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കുറ്റാളൂരിൽ വിളംബര ജാഥ നടത്തി വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, പഞ്ചായാത്ത് ജനറൽ സെക്രട്ടറി എൻ.ബൈദ് മാസ്റ്റർ, പി.പി.ഹസ്സൻ എം.കുഞ്ഞാപ്പ , എം.കെ. മുഹമ്മദ് മാസ്റ്റർ, ടി മൻസൂർ, പി. മുസ്തഫ ടി.അബ്ദുൽ ഹക്കീം,ഹുസൈൻ ഊരകം, നൗഫൽമമ്പീതി, വി.കെ. അമീർ,സമീർ കുറ്റാളൂർ, എം.കെ. നിയാസ്, എൻ. മുസ എ.ടി.ഇബ്രാഹീം കുട്ടി എന്നിവർ നേതൃതം നൽകി.