Thursday, September 18News That Matters
Shadow

യുവതിയെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ചെങ്ങാനി പൂങ്ങാട്ടിൽ മൂസക്കുട്ടിയുടെ മകൾ മുനവ്വിറ (20) എന്ന യുവതിയെ കാണ്മാനില്ല. ഇവരെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിലോ വേങ്ങര പോലീസ് സ്റ്റേഷനിലോ അറീക്കുക…

FATHER : 9847643691

Police : 9497947315

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL