വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു
വേങ്ങര : അരികുളം MP നഗർ സ്വദേശിയും വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി (98) മരണപെട്ടു മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് അരീകുളം ജുമാമസ്ജിദിൽ മക്കൾ ആലസ്സൻ കുട്ടി, അസ്സയിൻ, മുഹമ്മദ് റഫീഖ്, കുഞ്ഞിമുഹമ്മദ്, ഇഖ്ബാൽ റുഖിയ, മൈമൂനത്ത്.
