October 8, 2026 by admin വേങ്ങര: കക്കാടംപുറം സ്വദേശി പി.ടി. ഹനീഫ നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് കക്കാടംപുറം ഊക്കത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.