
വേങ്ങര: വലിയോറ കാളിക്കടവ് സ്വദേശിയും വേങ്ങരയിലെ ദീർഘകാല ചുമട്ടുതൊഴിലാളിയുമായിരുന്ന വേളേരി നാരായണൻ മരണപ്പെട്ടു. സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് തറവാട്ടുവളപ്പിൽ നടക്കും. പരേതനായ വേളേരി രാമൻ കുട്ടിയാണ് പിതാവ്. ഭാര്യ: ജാനകി. മക്കൾ: രാജൻ, അനീഷ്, ബാബു, സുജിത്ത്. സഹോദരങ്ങൾ: ഗോവിന്ദൻ, രാഘവൻ, കൃഷ്ണൻ (കിട്ടൻ).
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
