Sunday, July 26News That Matters
Shadow

പട്ടർകടവൻ കുഞ്ഞി മൊയ്തീൻ മരണപ്പെട്ടു

വേങ്ങര: വലിയോറ മുതലമാട് കാളിക്കടവ് സ്വദേശി പട്ടർകടവൻ കുഞ്ഞി മൊയ്തീൻ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് മുതലമാട് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ: പി. കെ. ഗസ്നി (ജിദ്ദ), അലിയാപ്പു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL