Sunday, July 26News That Matters
Shadow

വള്ളുവമ്പ്രം വാഹനാപകടം: പുളിക്കൽ അരൂർ സ്വദേശിക്ക് ദാരുണാന്ത്യം

വള്ളുവമ്പ്രം: മഞ്ചേരി വള്ളുവമ്പ്രം പുല്ലാനൂർ സ്കൂളിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒളവട്ടൂർ അരൂർ വള്ളിക്കാട്ടിൽ കുടുക്കൻ അബ്ദുറഷീദിന്റെ മകൻ ജംശീദ് അൻവർ (32) ആണ് മരിച്ചത്.അതിരാവിലെ മഞ്ചേരിയിലുള്ള തന്റെ സ്ഥാപനത്തിലേക്ക് പുറപ്പെട്ടതായിരുന്നു ജംശീദ്. അപകടത്തെ തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL