
കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി ചോലക്കൽ അബൂബക്കറിന്റെ മകൻ ഷാഹിദ് (സാഹി) സൗദി അറേബ്യയിലെ ജീസാനില്‍ നിര്യാതനായി.
സൗദി കണ്ണമംഗലം കൂട്ടായ്മയുടെ സെക്രട്ടറിയും കെ.എം.സി.സി. നേതാവുമായ സമദ് ചോലക്കലിന്റെ സഹോദരനാണ്.
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
