Tuesday, March 10News That Matters
Shadow

വലിയോറ പുത്തനങ്ങാടി സ്വദേശി യു.എ.ഇയിൽ മരണപ്പെട്ടു

വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് റാഷിദ് (35) യു.എ.ഇയിലെ ഫുജൈറയിൽ മരണപ്പെട്ടു. ഖോർഫുഖാൻ ദിബ്ബയിൽ വെച്ചായിരുന്നു അന്ത്യം. വലിയോറ പുത്തനങ്ങാടി സ്വദേശി ഭഗവതി കാവുങ്ങൽ അബ്ദുൽ കരീമിന്റെയും പരേതയായ ഫാത്തിബിയുടെയും മകനാണ്.

സഹോദരങ്ങൾ: മുഹമ്മദ് റാഫി, മൻസൂർ, മുംതാസ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL