Sunday, December 7News That Matters
Shadow

ഏഴ് എമിറേറ്റുകളിലൂടെ ഹംസ മണ്ണാർക്കാടിന്റെ സൈക്കിൾ സഫാരി; ഫുജൈറയിൽ സ്വീകരണം നൽകി

ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തോട അനുബന്ധിച്ച് ഏഴ് എമിറേറ്റുകളിലൂടെ ഒറ്റക്ക് സൈക്കിൾ സഫാരി നടത്തുന്ന ഹംസ മണ്ണാർക്കാടിന് ഫുജൈറയിൽ സ്വീകരണം നൽകി. അന്നം തരുന്ന മണ്ണിനോടുള്ള ആദരസൂചകമായി കഴിഞ്ഞ 9 വർഷമായി അദ്ദേഹം ഈ സൈക്കിൾ സഫാരി നടത്തിവരുന്നു. പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഫുജൈറയിൽ എത്തിയ അദ്ദേഹത്തെ ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ചേർന്ന് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL