Sunday, December 7News That Matters
Shadow

താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വേങ്ങര :കണ്ണമംഗലം കരുവാങ്കല്ല് മുല്ലപ്പടിക്ക് സമീപം താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. എയർപോർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പള്ളിക്കൽ ബസാറിനടുത്ത ജവാൻസ് നഗർ സ്വദേശി ധനഞ്ജയ് (17) ആണ് മരിച്ചത്.കൂടെയാത്ര ചെയ്തിരുന്ന 4 വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ ജവാൻസ് നഗർ സജിനിവാസിൽ അത്തിപ്പറമ്പത്ത് സജീവൻ്റെ മകനാണ് മരിച്ച ധനഞ്ജയ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL