Thursday, September 18News That Matters
Shadow

ഇലക്ട്രിക് ലൈനിലേക്ക് മരം വീണു ഒഴിവായത് വൻ ദുരന്തം

തിരൂരങ്ങാടി : പരപ്പനങ്ങാടി അരീക്കോടിൽ ചെമ്മാട് പെട്രോൾ പമ്പിന്റെ മുൻവശം ലൈനിമ്മൽ തെങ്ങ് വീണു. വൻ അപകടം തലനാരിയക്ക് ഒഴിവായി ഫയർ ഫോയിസ് സ്ഥലത്ത് എത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത് അബ്ദുൽ റഹീം പൂക്കത്ത് KSEB എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിവര മറിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL