അസീസ് കൂട്ടായ്മ കേരള സംസ്ഥാന സംഗമം സെപ്റ്റംബർ 29ന് കോഴിക്കോട്
അസീസ് എന്ന പേർ ഉള്ളവരുടെ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ രൂപീകരിച്ചു ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ. സാമ്പത്തിക ബുദ്ധിമുട്ടുള്ള അസീസ് മാരെ സഹായിക്കുക. ഈ കൂട്ടായ്മ ഉപകാരപ്രദമായ പ്രവർത്തനം അതുകൊണ്ട് അസീസ് എന്ന പേരുള്ളവരെ ഒരുമിച്ച് ചേർത്ത്. അസീസ് കൂട്ടായ്മ കേരള. എന്ന പേരിൽ സംഘടനക്ക് രൂപം നൽകിയത്.

ഭാരവാഹികൾ
മുഖ്യരക്ഷാധികാരി: കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (കൊല്ലം)
പ്രസിഡണ്ട്: സി പി എ അസീസ് മാസ്റ്റർ. കോഴിക്കോട് ,
ജനറൽ സെക്രട്ടറി: അസീസ് പഞ്ചിളി കോട്ടക്കൽ ,
ട്രഷറർ: അസീസ് കൊളക്കാടൻപെരിന്തൽമണ്ണ ,
ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി: അസീസ് പട്ടിക്കാട് ,
വൈസ് പ്രസിഡണ്ട്മാർ: അസീസ് കുവൈത്ത് തൃശ്ശൂർ, എൻ അസീസ് മാസ്റ്റർ മണ്ണാർക്കാട്.
ജോയിൻ സെക്രട്ടറിമാർ: അബ്ദുൽ അസീസ് ഉപ്പള കാസർകോട്, CA. അബ്ദുൽ അസീസ് ആലുവ എന്നിവരാണ് ഭാരവാഹികൾ
വാട്സ്ആപ്പ് ഓൺലൈൻ യോഗം ചേർന്നു. യോഗത്തിൽ സിപിഎ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, അസീസ് പഞ്ചിളി, അസീസ് കൊളക്കാടൻ, അസീസ് പട്ടിക്കാട്, അസീസ് കുവൈത്ത് തൃശൂർ, അസീസ് മാസ്റ്റർ മണ്ണാർക്കാട്, അസീസ് ഉപ്പള കാസർകോട്, സി എ അസീസ് ആലുവ എറണാകുളം എന്നിവർ സംസാരിച്ചു. പ്രഥമ സംസ്ഥാന സംഗമം സെപ്റ്റംബർ 29ന് കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
ഞാൻ അബ്ദുൽ അസീസ് എംകെ
വാണിയമ്പലം – ശാന്തി നഗർ
Po വണ്ടൂർ, മലപ്പുറം dist
Mobile No 9961284252
Assis TS. Thandakkala kaithakkad pattimattam PO. EKM 9847320681