July 9, 2025 by admin കണ്ണമംഗലം: തീണ്ടേക്കാട് സ്വദേശി പരേതനായ പുള്ളാട്ട് കുഞ്ഞിതുവിൻറെ മകൻ കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷമീം, സനൂബ്, ഷാനിബ,സാബിത്ത്. മയ്യിത്ത് നമസ്കാരം ഇന്ന് (09/07/2025 ബുധൻ) വൈകുന്നേരം 5:30ന് എടക്കാപറമ്പ് ജുമാമസ്ജിദിൽ.