നിലമ്പൂർ മൈലാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു എരുമമുണ്ട നമ്പൂരിപ്പൊട്ടി സ്വദേശി വെള്ളാരമ്പാറ അബ്ദുൽ നാസർ മകൻ ആമീൻ അസ്‌ലം (20) വയസ്സ് എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം നിലമ്പൂർ ഗവ ജില്ലാ ആശുപത്രിയിൽ. അസ്‌ലം ചന്തക്കുന്ന് ജാം ജൂം സൂപ്പർ മാർക്കറ്റിലെ സ്റ്റാഫാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം KL 02 AU 2216 എന്ന കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ പിടികൂടിയതായി വിവരം
