Thursday, September 18News That Matters
Shadow

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ എ കെ എ നസീർ, ടി കെ മൂസക്കുട്ടി, സോമൻ ഗാന്തികുന്ന്, പൂച്ചയെങ്‌ൽ അലവി, പി കെ കുഞ്ഞീൻ ഹാജി, ടിവി രാജഗോപാൽ, കാപ്പൻ മുസ്തഫ, ചാത്തമ്പാടൻ സൈതലവി, പറാഞ്ചേരി അശ്റഫ്, എം കെ നാസർ, ഒ. കെ വേലായുധൻ, ഇ പി കാദർ, കാപ്പൻ മുസ്തഫ, സുബൈർ ബാവ തട്ട യിൽ, കാട്ടികുഞ്ഞവുറു, ടി. വി.അർജുൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL