വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വേങ്ങര തോട് സൈഡ് ഭിത്തി സംരക്ഷണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടാനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി ടി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു രണ്ടാം വാർഡ് മെമ്പർ ഉമ്മർ കോയ എഞ്ചിനീയർ മുബഷിർ പി, പി എച് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com