മലപ്പുറം : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നതൃത്വത്തില്‍ വിഷു പ്രമാണിച്ച് നിലമ്പൂര്‍ മേഖലയിലെ ആദിവാസികള്‍ക്ക് ഭക്ഷ്യ കിറ്റും വീട്ടുപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. ടി പി മോഹന്‍ദാസ്, ട്രഷറര്‍ പാറപ്പുറത്ത് കുഞ്ഞുട്ടി, സെക്രട്ടറി പി വാസു മാസ്റ്റര്‍, അബ്രഹാം ചാക്കുങ്കല്‍, സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com