മലപ്പുറം : ഐ എൻ എൽ ജില്ലാ സെക്രട്ടറി സി.അബ്ദുൽ മജീദ്, നിലമ്പൂർ നിയോജക മണ്ഡലം വൈസ്പ്രസിഡൻ്റ് കെ.കുഞ്ഞിക്കോമു, എടക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ചെറുവലത്ത്, പ്രസിഡന്റ് സി.ടി.മുഹമ്മദ് തുടങ്ങി ഇരുപതോളം പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്നതായി ജില്ലാ പ്രസിഡന്റ് ജോസ് വർഗീസ് അറിയിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മുസ്തഫ കടമ്പോട്ട്, വൈസ് പ്രസിഡണ്ട് കെ ടി എ സമദ്, ജനറൽ സെക്രട്ടറി നാസർ പുൽപ്പറ്റ, പ്രകാശ് കുണ്ടൂർ, ശശി മാസ്റ്റർ, മോഹനൻ അരീക്കോട്,സി എം തോമസ് എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com